Lead Storyഎന്‍ഡവര്‍ കാര്‍ വീട്ടിലേക്ക് കയറുന്നത് കാത്തു നിന്നു അക്രമികള്‍; ഗേറ്റ് തുറന്ന് വാഹനം പോര്‍ച്ചില്‍ കയറിയതോടെ പിന്നിലൂടെ എത്തി ആദ്യം ആക്രമിച്ചത് ഡ്രൈവറെ; പിന്നിലിരുന്ന സുനിലിനെ ആക്രമിച്ചത് ചുറ്റിക കൊണ്ട് ഡോര്‍ ഗ്ലാസ്സ് തകര്‍ത്ത്; പിന്നിലേക്ക് മറിഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചപ്പോള്‍ കാലിന് വെട്ടേറ്റു; അക്രമിച്ചത് മുഖം മറച്ചെത്തിയ സംഘംമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 12:27 PM IST